സംഖ്യാപുസ്തകം 7:17 · മലയാളം ബൈബിൾ
രണ്ടാം ദിവസം യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സൂവാരിന്റെ മകന് നെഥനയേല് വഴിപാടു കഴിച്ചു.
Cross references
ലേവ്യപുസ്തകം 3:1
ഒരുവന്റെ വഴിപാടു സാമാധാനയാഗം ആകുന്നുവെങ്കില് കന്നുകാലികളില് ഒന്നിനെ അര്പ്പിക്കുന്നതായാല് ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവന് യഹോവയുടെ സന്നിധിയില് അര്പ്പിക്കേണം.
2 കൊരിന്ത്യർ 5:19
ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില് തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കല് ഭരമേല്പിച്ചുമിരിക്കുന്നു.