Home Bibles ☰ Books സംഖ്യാപുസ്തകം 34:21 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 34:21 · മലയാളം ബൈബിൾ

ബെന്യാമീന്‍ ഗോത്രത്തില്‍ കിസ്ളോന്റെ മകന്‍ എലീദാദ്.

Cross references

ഉല്പത്തി 49:27

ബെന്യാമീന്‍ കടിച്ചു കീറുന്ന ചെന്നായി; രാവിലേ അവന്‍ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവന്‍ കവര്‍ച്ച പങ്കിടും.

സങ്കീർത്തനങ്ങൾ 68:27

അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂന്‍ പ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ടു.

Interlinear

Choose Theme