Home Bibles സംഖ്യാപുസ്തകം 31:37 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 31:37 · മലയാളം ബൈബിൾ

ആടില്‍ യഹോവേക്കുള്ള ഔഹരി അറുനൂറ്റെഴുപത്തഞ്ചു;

Cross references

ആവർത്തനം 16:10

എന്നിട്ടു നിന്റെ ദൈവമായ യഹോവേക്കു വാരോത്സവം ആചരിച്ചു, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന്നു തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങള്‍ അവന്നു അര്‍പ്പിക്കേണം.

Interlinear

Choose Theme