Home Bibles സംഖ്യാപുസ്തകം 27:6 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 27:6 · മലയാളം ബൈബിൾ

യഹോവ മോശെയേൂടു അരുളിച്ചെയ്തതു

Cross references

സങ്കീർത്തനങ്ങൾ 68:5

ദൈവം തന്റെ വിശുദ്ധനിവാസത്തില്‍ അനാഥന്മാര്‍ക്കും പിതാവും വിധവമാര്‍ക്കും ന്യായപാലകനും ആകുന്നു.

ഗലാത്യർ 3:28

അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങള്‍ എല്ലാവരും ക്രിസ്തു യേശുവില്‍ ഒന്നത്രേ.

Interlinear

Choose Theme