Home Bibles സംഖ്യാപുസ്തകം 27:22 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 27:22 · മലയാളം ബൈബിൾ

യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവന്‍ യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്റെയും സര്‍വ്വസഭയുടെയു മുമ്പാകെ നിര്‍ത്തി.

Cross references

1 ദിനവൃത്താന്തം 6:50

അഹരോന്റെ പുത്രന്മാരാവിതുഅവന്റെ മകന്‍ എലെയാസാര്‍; അവന്റെ മകന്‍ ഫീനെഹാസ്; അവന്റെ മകന്‍ അബീശൂവ;

Interlinear

Choose Theme