Home Bibles സംഖ്യാപുസ്തകം 26:42 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 26:42 · മലയാളം ബൈബിൾ

ദാന്റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ശൂഹാമില്‍നിന്നു ശൂഹാമ്യ കുടുംബം; ഇവര്‍ കുടുംബംകുടുംബമായി ദാന്യ കുടുംബങ്ങള്‍ ആകുന്നു.

Cross references

ഉല്പത്തി 46:23

,24 ദാന്റെ പുത്രന്മാര്‍ ഹൂശീം. നഫ്താലിയുടെ പുത്രന്മാര്‍യഹസേല്‍, ഗൂനീ, യേസെര്‍, ശില്ലോ.

Interlinear

Choose Theme