Home Bibles സംഖ്യാപുസ്തകം 25:17 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 25:17 · മലയാളം ബൈബിൾ

നിങ്ങള്‍ അവരെ വലെച്ചു സംഹരിപ്പിന്‍

Cross references

സംഖ്യാപുസ്തകം 31:1

അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു

സംഖ്യാപുസ്തകം 31:2

യിസ്രായേല്‍മക്കള്‍ക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും.

ന്യായാധിപന്മാർ 6:1

യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തുയഹോവ അവരെ ഏഴു സംവത്സരം മിദ്യാന്റെ കയ്യില്‍ ഏല്പിച്ചു.

വെളിപ്പാട് 18:6

അവള്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങള്‍ അവള്‍ക്കു പകരം ചെയ്‍വിന്‍ ; അവളുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവള്‍ക്കു ഇരട്ടിച്ചു കൊടുപ്പിന്‍ ; അവള്‍ കലക്കിത്തന്ന പാനപാത്രത്തില്‍ അവള്‍ക്കു ഇരട്ടി കലക്കിക്കൊടുപ്പിന്‍ ;

Interlinear

Choose Theme