Home Bibles സംഖ്യാപുസ്തകം 23:28 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 23:28 · മലയാളം ബൈബിൾ

അങ്ങനെ ബാലാക്‍ ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോര്‍മലയുടെ മുകളില്‍ കൊണ്ടുപോയി.

Cross references

സംഖ്യാപുസ്തകം 21:20

ബാമോത്തിന്നും ബാമോത്തില്‍നിന്നു മോവാബിന്റെ പ്രദേശത്തുള്ള താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്രചെയ്തു.

സങ്കീർത്തനങ്ങൾ 106:28

അനന്തരം അവര്‍ ബാല്‍പെയോരിനോടു ചേര്‍ന്നു; പ്രേതങ്ങള്‍ക്കുള്ള ബലികളെ തിന്നു.

Interlinear

Choose Theme