Home Bibles ☰ Books സംഖ്യാപുസ്തകം 15:1 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 15:1 · മലയാളം ബൈബിൾ

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

Cross references

സംഖ്യാപുസ്തകം 6:15

ഒരു കൊട്ടയില്‍, എണ്ണചേര്‍ത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അര്‍പ്പിക്കേണം.

യെഹെസ്കേൽ 46:11

വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകള്‍ക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫെക്കു ഒരു ഹീന്‍ എണ്ണയും വീതം ആയിരിക്കേണം.

Interlinear

Choose Theme