Home Bibles സംഖ്യാപുസ്തകം 14:15 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 14:15 · മലയാളം ബൈബിൾ

നീ ഇപ്പോള്‍ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാല്‍ നിന്റെ കീര്‍ത്തി കേട്ടിരിക്കുന്ന ജാതികള്‍

Cross references

ന്യായാധിപന്മാർ 6:16

യഹോവ അവനോടുഞാന്‍ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു.

Interlinear

Choose Theme