Home Bibles സംഖ്യാപുസ്തകം 10:31 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 10:31 · മലയാളം ബൈബിൾ

അതിന്നു അവന്‍ ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയില്‍ ഞങ്ങള്‍ പാളയമിറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങള്‍ക്കു കണ്ണായിരിക്കും.

Cross references

യോബ് 29:15

ഞാന്‍ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.

സങ്കീർത്തനങ്ങൾ 32:8

ഞാന്‍ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാന്‍ നിന്റെമേല്‍ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.

1 കൊരിന്ത്യർ 12:14

ശരീരം ഒരു അവയവമല്ല പലതത്രേ.

ഗലാത്യർ 6:2

തമ്മില്‍ തമ്മില്‍ ഭാരങ്ങളെ ചുമപ്പിന്‍ ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവര്‍ത്തിപ്പിന്‍ .

Interlinear

Choose Theme