Home Bibles നെഹെമ്യാവ് 7:36 · മലയാളം ബൈബിൾ
നെഹെമ്യാവ് 7:36 · മലയാളം ബൈബിൾ

യെരീഹോനിവാസികള്‍ മുന്നൂറ്റിനാല്പത്തഞ്ചു.

Cross references

എസ്രാ 2:34

സെനായാനിവാസികള്‍ മൂവായിരത്തറുനൂറ്റിമുപ്പതു.

നെഹെമ്യാവ് 3:2

അവര്‍ പണിതതിന്നപ്പുറം യെരീഹോക്കാര്‍ പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂര്‍ പണിതു.

Interlinear

Choose Theme