Home Bibles നെഹെമ്യാവ് 7:32 · മലയാളം ബൈബിൾ
നെഹെമ്യാവ് 7:32 · മലയാളം ബൈബിൾ

ബേഥേല്‍കാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു.

Cross references

യോശുവ 8:9

അങ്ങനെ യോശുവ അവരെ അയച്ചു അവര്‍ പതിയിരിപ്പിന്നു ചെന്നു ബേഥേലിന്നും ഹായിക്കും മദ്ധ്യേ ഹായിക്കു പടിഞ്ഞാറു അമര്‍ന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയില്‍ താമസിച്ചു.

യോശുവ 8:17

ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവര്‍ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടര്‍ന്നു.

എസ്രാ 2:28

നെബോനിവാസികള്‍ അമ്പത്തിരണ്ടു.

നെഹെമ്യാവ് 11:31

അനാഥോത്തിലും നോബിലും അനന്യാവിലും

Interlinear

Choose Theme