Home Bibles ☰ Books നെഹെമ്യാവ് 11:10 · മലയാളം ബൈബിൾ
നെഹെമ്യാവ് 11:10 · മലയാളം ബൈബിൾ

പുരോഹിതന്മാരില്‍ യൊയാരീബിന്റെ മകനായ യെദായാവും യാഖീനും

Cross references

1 ദിനവൃത്താന്തം 9:10

പുരോഹിതന്മാരില്‍ യെദയാവും യെഹോയാരീബും യാഖീനും

എസ്രാ 2:36

ഇമ്മേരിന്റെ മക്കള്‍ ആയിരത്തമ്പത്തിരണ്ടു.

എസ്രാ 8:16

ആകയാല്‍ ഞാന്‍ എലീയേസെര്‍, അരീയേല്‍, ശെമയ്യാവു, എല്‍നാഥാന്‍ , യാരീബ്, എല്‍നാഥാന്‍ നാഥാന്‍ , സെഖര്‍യ്യാവു, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എല്‍നാഥാന്‍ എന്ന ഉപാദ്ധ്യായന്മാരെയും വിളിപ്പിച്ചു,

നെഹെമ്യാവ് 7:39

പുരോഹിതന്മാര്‍യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കള്‍ തൊള്ളായിരത്തെഴുപത്തിമൂന്നു.

നെഹെമ്യാവ് 12:6

ശെമയ്യാവു, യോയാരീബ്, യെദായാവു,

നെഹെമ്യാവ് 12:19

സല്ലായി കുലത്തിന്നു കല്ലായി; ആമോക്‍ കുലത്തിന്നു ഏബെര്‍;

Interlinear

Choose Theme