Home Bibles ☰ Books നെഹെമ്യാവ് 10:2 · മലയാളം ബൈബിൾ
നെഹെമ്യാവ് 10:2 · മലയാളം ബൈബിൾ

സിദെക്കീയാവു, സെരായാവു, അസര്‍യ്യാവു,

Cross references

എസ്രാ 2:63

സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേര്‍ ആയിരുന്നു.

നെഹെമ്യാവ് 3:23

അതിന്റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീട്ടിന്നു നേരെ അറ്റകുറ്റം തീര്‍ത്തു. അതിന്റെ ശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകന്‍ അസര്‍യ്യാവു തന്റെ വീട്ടിന്നരികെ അറ്റകുറ്റം തീര്‍ത്തു.

നെഹെമ്യാവ് 11:11

അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്‍ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും

നെഹെമ്യാവ് 12:1

ശെയല്‍തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും യേശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ആവിതു

നെഹെമ്യാവ് 12:33

യെഹൂദയും ബെന്യമീനും ശെമയ്യാവും

Interlinear

Choose Theme