Home Bibles മർക്കോസ് 5:16 · മലയാളം ബൈബിൾ
മർക്കോസ് 5:16 · മലയാളം ബൈബിൾ

കണ്ടവര്‍ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു.

Cross references

മർക്കോസ് 5:15

യേശുവിന്റെ അടുക്കല്‍ വന്നു, ലെഗ്യോന്‍ ഉണ്ടായിരുന്ന ഭൂതഗ്രസ്തന്‍ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.

Interlinear

Choose Theme