Home Bibles ☰ Books മർക്കോസ് 5:1 · മലയാളം ബൈബിൾ
മർക്കോസ് 5:1 · മലയാളം ബൈബിൾ

അവര്‍ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.

Cross references

മത്തായി 8:28

അവന്‍ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തര്‍ ശവക്കല്ലറകളില്‍ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവര്‍ അത്യുഗ്രന്മാര്‍ ആയിരുന്നതുകൊണ്ടു ആര്‍ക്കും ആ വഴി നടന്നുകൂടാഞ്ഞു.

മർക്കോസ് 4:35

അന്നു സന്ധ്യയായപ്പോള്‍നാം അക്കരെക്കു പോക എന്നു അവന്‍ അവരോടു പറഞ്ഞു

ലൂക്കോസ് 8:26

അവര്‍ ഗലീലകൂ നേരെയുള്ള ഗെരസേന്യ ദേശത്തു അണഞ്ഞു.

Interlinear

Choose Theme