Home Bibles മർക്കോസ് 15:8 · മലയാളം ബൈബിൾ
മർക്കോസ് 15:8 · മലയാളം ബൈബിൾ

പുരുഷാരം കയറി വന്നു, അവന്‍ പതിവുപോലെ ചെയ്യേണം എന്നു അപേക്ഷിച്ചുതുടങ്ങി.

Cross references

പുറപ്പാട് 12:6

ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേല്‍സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.

Interlinear

Choose Theme