Home Bibles മർക്കോസ് 15:30 · മലയാളം ബൈബിൾ
മർക്കോസ് 15:30 · മലയാളം ബൈബിൾ

നിന്നെത്തന്നേ രക്ഷിച്ചു ക്രൂശില്‍ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു.

Cross references

സങ്കീർത്തനങ്ങൾ 22:8

യഹോവയിങ്കല്‍ നിന്നെത്തന്നേ സമര്‍പ്പിക്ക! അവന്‍ അവനെ രക്ഷിക്കട്ടെ! അവന്‍ അവനെ വിടുവിക്കട്ടെ! അവനില്‍ പ്രസാദമുണ്ടല്ലോ.

Interlinear

Choose Theme