Home Bibles മർക്കോസ് 15:13 · മലയാളം ബൈബിൾ
മർക്കോസ് 15:13 · മലയാളം ബൈബിൾ

അവനെ ക്രൂശിക്ക എന്നു അവര്‍ വീണ്ടും നിലവിളിച്ചു.

Cross references

ലൂക്കോസ് 23:21

അവരോഅവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു എതിരെ നിലവിളിച്ചു.

പ്രവൃത്തികൾ 13:28

മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു.

Interlinear

Choose Theme