Home Bibles ☰ Books ലൂക്കോസ് 9:14 · മലയാളം ബൈബിൾ
ലൂക്കോസ് 9:14 · മലയാളം ബൈബിൾ

അവര്‍ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി.

Cross references

മർക്കോസ് 6:39

പിന്നെ അവന്‍ അവരോടുഎല്ലാവരെയും പച്ചപ്പുല്ലില്‍ പന്തിപന്തിയായി ഇരുത്തുവാന്‍ കല്പിച്ചു.

മർക്കോസ് 6:40

അവര്‍ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.

മർക്കോസ് 8:6

അവന്‍ പുരുഷാരത്തോടു നിലത്തു ഇരിപ്പാന്‍ കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കല്‍ വിളമ്പുവാന്‍ കൊടുത്തു; അവര്‍ പുരുഷാരത്തിനു വിളമ്പി.

Interlinear

Choose Theme