Home Bibles ലൂക്കോസ് 8:19 · മലയാളം ബൈബിൾ
ലൂക്കോസ് 8:19 · മലയാളം ബൈബിൾ

അവന്റെ അമ്മയും സഹോദരന്മാരും

Cross references

മത്തായി 12:46

അവന്‍ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയില്‍ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാന്‍ ആഗ്രഹിച്ചു പുറത്തു നിന്നു.

മർക്കോസ് 3:21

അവന്റെ ചാര്‍ച്ചക്കാര്‍ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാന്‍ വന്നു.

മർക്കോസ് 3:31

അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാന്‍ ആളയച്ചു.

Interlinear

Choose Theme