Home Bibles ലൂക്കോസ് 24:12 · മലയാളം ബൈബിൾ
ലൂക്കോസ് 24:12 · മലയാളം ബൈബിൾ

(എന്നാല്‍ പത്രൊസ് എഴുന്നേറ്റു കല്ലറെക്കല്‍ ഔടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.)

Cross references

യോഹന്നാൻ 20:3

അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കല്‍ ചെന്നു.

Interlinear

Choose Theme