Home Bibles ☰ Books ലൂക്കോസ് 22:71 · മലയാളം ബൈബിൾ
ലൂക്കോസ് 22:71 · മലയാളം ബൈബിൾ

അപ്പോള്‍ അവര്‍ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.

Cross references

മത്തായി 26:65

നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നുഅവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.

മർക്കോസ് 14:63

അപ്പോള്‍ മഹാപുരോഹിതന്‍ വസ്ത്രം കീറി

Interlinear

Choose Theme