Home Bibles ലൂക്കോസ് 22:68 · മലയാളം ബൈബിൾ
ലൂക്കോസ് 22:68 · മലയാളം ബൈബിൾ

ഞാന്‍ ചോദിച്ചാല്‍ ഉത്തരം പറയുകയുമില്ല.

Cross references

ലൂക്കോസ് 20:3

അതിന്നു ഉത്തരമായി അവന്‍ ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു എന്നോടു പറവിന്‍ .

ലൂക്കോസ് 20:41

എന്നാല്‍ അവന്‍ അവരോടുക്രിസ്തു ദാവീദിന്റെ പുത്രന്‍ എന്നു പറയുന്നതു എങ്ങനെ?

Interlinear

Choose Theme