Home Bibles ലേവ്യപുസ്തകം 7:38 · മലയാളം ബൈബിൾ
ലേവ്യപുസ്തകം 7:38 · മലയാളം ബൈബിൾ

യഹോവേക്കു തങ്ങളുടെ വഴിപാടുകള്‍ കഴിപ്പാന്‍ അവന്‍ യിസ്രായേല്‍മക്കളോടു സീനായിമരുഭൂമിയില്‍വെച്ചു അരുളിച്ചെയ്ത നാളില്‍ യഹോവ മോശെയോടു സീനായിപര്‍വ്വതത്തില്‍ വെച്ചു ഇവ കല്പിച്ചു.

Cross references

ലേവ്യപുസ്തകം 1:1

യഹോവ സമാഗമനക്കുടാരത്തില്‍വെച്ചു മോശെയെ വിളിച്ചു അവനോടു അരുളിച്ചെയ്തതു

Interlinear

Choose Theme