Home Bibles ലേവ്യപുസ്തകം 4:1 · മലയാളം ബൈബിൾ
ലേവ്യപുസ്തകം 4:1 · മലയാളം ബൈബിൾ

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

Cross references

ലേവ്യപുസ്തകം 4:13

യിസ്രായേല്‍സഭ മുഴുവനും അബദ്ധവശാല്‍ പിഴെക്കയും ആ കാര്യം സഭയുടെ കണ്ണിന്നു മറഞ്ഞിരിക്കയും, ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അവര്‍ പാപം ചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താല്‍,

ലേവ്യപുസ്തകം 9:8

അങ്ങനെ അഹരോന്‍ യാഗപീഠത്തിന്റെ അടുക്കല്‍ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിന്നുള്ള കാളകൂട്ടിയെ അറുത്തു;

Interlinear

Choose Theme