Home Bibles ലേവ്യപുസ്തകം 23:44 · മലയാളം ബൈബിൾ
ലേവ്യപുസ്തകം 23:44 · മലയാളം ബൈബിൾ

അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേല്‍മക്കളോടു അറിയിച്ചു.

Cross references

ലേവ്യപുസ്തകം 21:24

മോശെ ഇതു അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്‍മക്കളോടും പറഞ്ഞു.

ലേവ്യപുസ്തകം 23:1

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

മത്തായി 18:20

രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ കൂടിവരുന്നേടത്തൊക്കയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ടു എന്നും ഞാന്‍ നിങ്ങളോടു പറയുന്നു.”

Interlinear

Choose Theme