Home Bibles ലേവ്യപുസ്തകം 15:22 · മലയാളം ബൈബിൾ
ലേവ്യപുസ്തകം 15:22 · മലയാളം ബൈബിൾ

അവള്‍ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

Cross references

ലേവ്യപുസ്തകം 11:24

അവയാല്‍ നിങ്ങള്‍ അശുദ്ധരാകുംഅവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.

സംഖ്യാപുസ്തകം 19:22

അശുദ്ധന്‍ തൊടുന്നതു എല്ലാം അശുദ്ധമാകും; അതു തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.

Interlinear

Choose Theme