Home Bibles ലേവ്യപുസ്തകം 13:56 · മലയാളം ബൈബിൾ
ലേവ്യപുസ്തകം 13:56 · മലയാളം ബൈബിൾ

പിന്നെ പുരോഹിതന്‍ നോക്കേണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കില്‍ അവന്‍ അതിനെ വസ്ത്രത്തില്‍നിന്നോ തോലില്‍നിന്നോ പാവില്‍നിന്നോ ഊടയില്‍നിന്നോ കീറിക്കളയേണം.

Cross references

No cross references available for this verse.

Interlinear

Choose Theme