Home Bibles ☰ Books ന്യായാധിപന്മാർ 8:9 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 8:9 · മലയാളം ബൈബിൾ

അവന്‍ പെനൂവേല്‍നിവാസികളോടുഞാന്‍ സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.

Cross references

ന്യായാധിപന്മാർ 8:17

അവന്‍ പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു.

1 രാജാക്കന്മാർ 22:27

ഞാന്‍ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക.

Interlinear

Choose Theme