Home Bibles ☰ Books ന്യായാധിപന്മാർ 20:36 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 20:36 · മലയാളം ബൈബിൾ

ഇങ്ങനെ ബെന്യാമീന്യര്‍ തങ്ങള്‍ തോറ്റു എന്നു കണ്ടു; എന്നാല്‍ യിസ്രായേല്യര്‍ ഗിബെയെക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ടു ബെന്യാമീന്യര്‍ക്കും സ്ഥലം കൊടുത്തു.

Cross references

യോശുവ 8:15

യോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തില്‍ മരുഭൂമിവഴിയായി ഔടി.

Interlinear

Choose Theme