Home Bibles ☰ Books ന്യായാധിപന്മാർ 11:38 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 11:38 · മലയാളം ബൈബിൾ

അതിന്നു അവന്‍ പോക എന്നു പറഞ്ഞു അവളെ രണ്ടു മാസത്തേക്കു അയച്ചു; അവള്‍ തന്റെ സഖിമാരുമായി ചെന്നു തന്റെ കന്യാത്വത്തെക്കുറിച്ചു പര്‍വ്വതങ്ങളില്‍ വിലാപംകഴിച്ചു.

Cross references

ഉത്തമഗീതം 8:13

ഉദ്യാനനിവാസിനിയേ, സഖിമാര്‍ നിന്റെ സ്വരം ശ്രദ്ധിച്ചു കേള്‍ക്കുന്നു; അതു എന്നെയും കേള്‍പ്പിക്കേണമേ.

Interlinear

Choose Theme