Home Bibles ☰ Books ന്യായാധിപന്മാർ 1:5 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 1:5 · മലയാളം ബൈബിൾ

ബേസെക്കില്‍വെച്ചു അവര്‍ അദോനി-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.

Cross references

ന്യായാധിപന്മാർ 3:5

കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ഇടയില്‍ യിസ്രായേല്‍മക്കള്‍ പാര്‍ത്തു.

Interlinear

Choose Theme