Home Bibles ന്യായാധിപന്മാർ 1:30 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 1:30 · മലയാളം ബൈബിൾ

സെബൂലൂന്‍ കിത്രോനിലും നഹലോലിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഊഴിയവേലക്കാരായിത്തീര്‍ന്നു അവരുടെ ഇടയില്‍ പാര്‍ത്തു.

Cross references

യോശുവ 19:15

ഇതു സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.

Interlinear

Choose Theme