Home Bibles യോശുവ 21:19 · മലയാളം ബൈബിൾ
യോശുവ 21:19 · മലയാളം ബൈബിൾ

അഹരോന്റെ മക്കളായ പുരോഹിതന്മാര്‍ക്കും എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.

Cross references

1 ദിനവൃത്താന്തം 6:57

അഹരോന്റെ മക്കള്‍ക്കു അവര്‍ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും

Interlinear

Choose Theme