Home Bibles ☰ Books യോശുവ 15:23 · മലയാളം ബൈബിൾ
യോശുവ 15:23 · മലയാളം ബൈബിൾ

കീന, ദിമോന, അദാദ, കേദെശ്,

Cross references

സംഖ്യാപുസ്തകം 33:37

അവര്‍ കാദേശില്‍നിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കല്‍ ഹോര്‍പര്‍വ്വതത്തിങ്കല്‍ പാളയമിറങ്ങി.

ആവർത്തനം 1:19

പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബില്‍നിന്നു പുറപ്പെട്ടശേഷം നിങ്ങള്‍ കണ്ടഭയങ്കരമായ മഹാമരുഭൂമിയില്‍കൂടി നാം അമോര്‍യ്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്ബര്‍ന്നേയയില്‍ എത്തി.

യോശുവ 12:22

കര്‍മ്മേലിലെ യൊക്നെയാംരാജാവു ഒന്നു;

Interlinear

Choose Theme