Home Bibles യോഹന്നാൻ 8:13 · മലയാളം ബൈബിൾ
യോഹന്നാൻ 8:13 · മലയാളം ബൈബിൾ

പരീശന്മാര്‍ അവനോടുനീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.

Cross references

യോഹന്നാൻ 5:31

എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തന്‍ ആകുന്നു; അവന്‍ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാന്‍ അറിയുന്നു.

Interlinear

Choose Theme