Home Bibles യോബ് 8:14 · മലയാളം ബൈബിൾ
യോബ് 8:14 · മലയാളം ബൈബിൾ

അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ.

Cross references

യേശയ്യാവ് 59:5

അവര്‍‍ അണലിമുട്ട പൊരുന്നുകയും ചിലന്നിവല നെയ്യും ചെയ്യുന്നു; ആ മുട്ട തിന്നുന്നവന്‍ മരിക്കും പൊട്ടിച്ചാല്‍ അണലി പുറത്തുവരുന്നു

Interlinear

Choose Theme