Home Bibles യോബ് 37:8 · മലയാളം ബൈബിൾ
യോബ് 37:8 · മലയാളം ബൈബിൾ

കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയില്‍ കിടക്കുന്നു.

Cross references

യോബ് 38:40

നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?

സങ്കീർത്തനങ്ങൾ 104:22

സൂര്യന്‍ ഉദിക്കുമ്പോള്‍ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളില്‍ ചെന്നു കിടക്കുന്നു.

Interlinear

Choose Theme