Home Bibles യോബ് 28:27 · മലയാളം ബൈബിൾ
യോബ് 28:27 · മലയാളം ബൈബിൾ

അവന്‍ അതു കണ്ടു വര്‍ണ്ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു.

Cross references

സങ്കീർത്തനങ്ങൾ 19:1

ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.

സദൃശവാക്യങ്ങൾ 8:22

യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.

Interlinear

Choose Theme