Home Bibles യോബ് 1:4 · മലയാളം ബൈബിൾ
യോബ് 1:4 · മലയാളം ബൈബിൾ

അവന്റെ പുത്രന്മാര്‍ ഔരോരുത്തന്‍ താന്താന്റെ ദിവസത്തില്‍ താന്താന്റെ വീട്ടില്‍ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാന്‍ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.

Cross references

സങ്കീർത്തനങ്ങൾ 133:1

ദാവീദിന്റെ ഒരു ആരോഹണ ഗീതം

എബ്രായർ 13:1

സഹോദരപ്രീതി നിലനില്‍ക്കട്ടെ, അതിഥിസല്‍ക്കാരം മറക്കരുതു.

Interlinear

Choose Theme