യിരെമ്യാവ് 28:7 · മലയാളം ബൈബിൾ
ഞാന് നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാര്ത്ഥിപ്പിന് ; അതിന്നു നന്മ ഉണ്ടെങ്കില് നിങ്ങള്ക്കും നന്മ ഉണ്ടാകും.
Cross references
1 രാജാക്കന്മാർ 22:28
അതിന്നു മീഖായാവുനീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കില് യഹോവ എന്നെക്കൊണ്ടു അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊള്വിന് എന്നും അവന് പറഞ്ഞു.