യേശയ്യാവ് 37:28 · മലയാളം ബൈബിൾ
എന്നാല് നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാന് അറിയുന്നു.
Cross references
സങ്കീർത്തനങ്ങൾ 139:1
സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്ത്തനം.
സദൃശവാക്യങ്ങൾ 5:21
മനുഷ്യന്റെ വഴികള് യഹോവയുടെ ദൃഷ്ടിയില് ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവന് തൂക്കിനോക്കുന്നു.
സദൃശവാക്യങ്ങൾ 15:3
യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
വെളിപ്പാട് 2:13
നീ എവിടെ പാര്ക്കുംന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാന് അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയില്, സാത്താന് പാര്ക്കുംന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.