Home Bibles ☰ Books ഹോശേയ 1:3 · മലയാളം ബൈബിൾ
ഹോശേയ 1:3 · മലയാളം ബൈബിൾ

അങ്ങനെ അവന്‍ ചെന്നു ദിബ്ളയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു അവന്നു ഒരു മകനെ പ്രസവിച്ചു.

Cross references

യേശയ്യാവ് 8:1

യഹോവ എന്നോടു കല്പിച്ചതുനീ ഒരു വലിയ പലക എടുത്തു, സാമാന്യ അക്ഷരത്തില്‍മഹേര്‍-ശാലാല്‍ ഹാശ്-ബസ് എന്നു എഴുതുക.

Interlinear

Choose Theme