Home Bibles എബ്രായർ 2:7 · മലയാളം ബൈബിൾ
എബ്രായർ 2:7 · മലയാളം ബൈബിൾ

നീ അവനെ ദൂതന്മാരെക്കാള്‍ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതി ആക്കി,

Cross references

സങ്കീർത്തനങ്ങൾ 8:5

നീ അവനെ ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.

Interlinear

Choose Theme