ഉല്പത്തി 9:24 · മലയാളം ബൈബിൾ
നോഹ ലഹരിവിട്ടുണര്ന്നപ്പോള് തന്റെ ഇളയ മകന് ചെയ്തതു അറിഞ്ഞു.
Cross references
ഉല്പത്തി 5:29
യഹോവ ശപിച്ച ഭൂമിയില് നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവന് നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേര് ഇട്ടു.