ഉല്പത്തി 5:9 · മലയാളം ബൈബിൾ
എനോശിന്നു തൊണ്ണൂറു വയസ്സായപ്പോള്‍ അവന്‍ കേനാനെ ജനിപ്പിച്ചു.
Cross references
1 ദിനവൃത്താന്തം 1:2
കേനാന്‍ , മഹലലേല്‍, യാരേദ്,
ലൂക്കോസ് 3:37
കയിനാന്‍ എനോശിന്റെ മകന്‍ , എനോശ് ശേത്തിന്റെ മകന്‍ , ശേത്ത് ആദാമിന്റെ മകന്‍ , ആദാം ദൈവത്തിന്റെ മകന്‍ .