Home Bibles ഉല്പത്തി 5:18 · മലയാളം ബൈബിൾ
ഉല്പത്തി 5:18 · മലയാളം ബൈബിൾ

യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ഹാനോക്കിനെ ജനിപ്പിച്ചു.

Cross references

ഉല്പത്തി 4:17

കയീന്‍ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവന്‍ ഒരു പട്ടണം പണിതു, ഹാനോക്‍ എന്നു തന്റെ മകന്റെ പേരിട്ടു.

1 ദിനവൃത്താന്തം 1:3

ഹനോക്, മെഥൂശേലഹ്, ലാമെക്, നോഹ,

ലൂക്കോസ് 3:37

കയിനാന്‍ എനോശിന്റെ മകന്‍ , എനോശ് ശേത്തിന്റെ മകന്‍ , ശേത്ത് ആദാമിന്റെ മകന്‍ , ആദാം ദൈവത്തിന്റെ മകന്‍ .

യൂദാ 1:14

ആദാംമുതല്‍ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു

Interlinear

Interlinear data is unavailable for this verse.

Choose Theme