Home Bibles ഉല്പത്തി 47:20 · മലയാളം ബൈബിൾ
ഉല്പത്തി 47:20 · മലയാളം ബൈബിൾ

അങ്ങനെ യോസേഫ് മിസ്രയീമിലെ നിലം ഒക്കെയും ഫറവോന്നു വിലെക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യര്‍ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്നു ആയി.

Cross references

No cross references available for this verse.

Interlinear

Choose Theme